മത്തായി 16:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ശിമോൻ പത്രോസ് പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്‌തുവാണ്.”+ മർക്കോസ് 8:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” പത്രോസ് പറഞ്ഞു: “അങ്ങ് ക്രിസ്‌തുവാണ്.”+
29 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” പത്രോസ് പറഞ്ഞു: “അങ്ങ് ക്രിസ്‌തുവാണ്.”+