38 ഇതിനു ശേഷം, ജൂതന്മാരെ പേടിച്ച്+ യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന അരിമഥ്യക്കാരനായ യോസേഫ് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകാൻ പീലാത്തൊസിനോട് അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവാദം കൊടുത്തു. അങ്ങനെ യോസേഫ് ചെന്ന് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോയി.+