യോഹന്നാൻ 1:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 പക്ഷേ നഥനയേൽ ഫിലിപ്പോസിനോട്, “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്”+ എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്, “നേരിട്ട് വന്ന് കാണൂ” എന്നു പറഞ്ഞു. യോഹന്നാൻ 7:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 “ഇതു ക്രിസ്തുതന്നെ”+ എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദിച്ചു: “അതിനു ക്രിസ്‌തു ഗലീലയിൽനിന്നാണോ വരുന്നത്?+
46 പക്ഷേ നഥനയേൽ ഫിലിപ്പോസിനോട്, “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്”+ എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്, “നേരിട്ട് വന്ന് കാണൂ” എന്നു പറഞ്ഞു.
41 “ഇതു ക്രിസ്തുതന്നെ”+ എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദിച്ചു: “അതിനു ക്രിസ്‌തു ഗലീലയിൽനിന്നാണോ വരുന്നത്?+