വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:37
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 37 എന്നെ അയച്ച പിതാവ്‌ നേരി​ട്ടും എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞിരിക്കുന്നു.+ നിങ്ങൾ ഒരിക്ക​ലും പിതാവിന്റെ ശബ്ദം കേട്ടിട്ടില്ല, രൂപം കണ്ടിട്ടില്ല.+

  • 2 പത്രോസ്‌ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”+ എന്ന വാക്കുകൾ* മഹനീ​യതേ​ജസ്സു യേശു​വി​നെ അറിയി​ച്ചു. അങ്ങനെ പിതാ​വായ ദൈവ​ത്തിൽനിന്ന്‌ യേശു​വി​നു തേജസ്സും മഹത്ത്വ​വും ലഭിച്ചു.

  • 1 യോഹന്നാൻ 5:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 മനുഷ്യരുടെ സാക്ഷിമൊ​ഴി നമ്മൾ സ്വീക​രി​ക്കാ​റു​ണ്ട​ല്ലോ. ദൈവം പുത്രനെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ സാക്ഷിമൊ​ഴി അതിലും എത്രയോ വലുതാ​ണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക