വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ വചനം കേട്ട്‌ എന്നെ അയച്ച പിതാ​വി​നെ വിശ്വ​സി​ക്കു​ന്ന​യാൾക്കു നിത്യജീവനുണ്ട്‌.+ അയാൾ ന്യായ​വി​ധി​യി​ലേക്കു വരാതെ മരണത്തിൽനിന്ന്‌ ജീവനി​ലേക്കു കടന്നിരിക്കുന്നു.+

  • യോഹന്നാൻ 11:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 അപ്പോൾ യേശു മാർത്ത​യോ​ടു പറഞ്ഞു: “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും.+ എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും. 26 എന്നിൽ വിശ്വ​സിച്ച്‌ ജീവി​ക്കുന്ന ആരും ഒരിക്ക​ലും മരിക്കുകയുമില്ല.+ നീ ഇതു വിശ്വസിക്കുന്നുണ്ടോ?”

  • 1 കൊരിന്ത്യർ 15:54
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 54 ഈ നശ്വര​മാ​യത്‌ അനശ്വ​ര​തയെ​യും മർത്യ​മാ​യത്‌ അമർത്യ​തയെ​യും ധരിക്കു​മ്പോൾ, “മരണത്തെ എന്നേക്കു​മാ​യി വിഴു​ങ്ങി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു” എന്ന്‌ എഴുതിയിരിക്കുന്നതു+ നിറ​വേ​റും.

  • വെളിപാട്‌ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശു​ദ്ധ​രു​മാണ്‌. അവരുടെ മേൽ രണ്ടാം മരണത്തിന്‌+ അധികാ​ര​മില്ല.+ അവർ ദൈവ​ത്തിന്റെ​യും ക്രിസ്‌തു​വിന്റെ​യും പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കും.+ ക്രിസ്‌തു​വിന്റെ​കൂ​ടെ അവർ ആ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക