12 യേശു നഗരകവാടത്തിന് അടുത്ത് എത്തിയപ്പോൾ, ആളുകൾ ഒരാളുടെ ശവശരീരം ചുമന്നുകൊണ്ട് പുറത്തേക്കു വരുന്നതു കണ്ടു. അവൻ അമ്മയുടെ ഒരേ ഒരു മകനായിരുന്നു;+ അമ്മയാണെങ്കിൽ വിധവയും. നഗരത്തിൽനിന്നുള്ള വലിയൊരു കൂട്ടം ആളുകളും ആ വിധവയുടെകൂടെയുണ്ടായിരുന്നു.