3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയിട്ട് വീണ്ടും വരുകയും ഞാനുള്ളിടത്ത് നിങ്ങളുമുണ്ടായിരിക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീകരിക്കുകയും ചെയ്യും.+
24 പിതാവേ, ലോകാരംഭത്തിനു മുമ്പുതന്നെ+ അങ്ങ് എന്നെ സ്നേഹിച്ചതുകൊണ്ട് എന്നെ മഹത്ത്വം അണിയിച്ചല്ലോ. അങ്ങ് എനിക്കു തന്നവർ അതു കാണേണ്ടതിന് അവർ ഞാനുള്ളിടത്ത് എന്റെകൂടെയുണ്ടായിരിക്കണം+ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
17 അതിനു ശേഷം, അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻവേണ്ടി,+ നമ്മുടെ കൂട്ടത്തിൽ ജീവനോടെ ബാക്കിയുള്ളവരെ മേഘങ്ങളിൽ+ എടുക്കും. അങ്ങനെ, നമ്മൾ എപ്പോഴും കർത്താവിന്റെകൂടെയായിരിക്കും.+