27 ദൈവത്തിൽനിന്ന് ലഭിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട്+ ആരും നിങ്ങളെ ഒന്നും പഠിപ്പിക്കേണ്ടതില്ല. ദൈവത്തിൽനിന്നുള്ള അഭിഷേകം വ്യാജമല്ല, സത്യമാണ്. അതു നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു.+ അതിനാൽ അതു നിങ്ങളെ പഠിപ്പിച്ചതുപോലെ, യേശുവുമായി യോജിപ്പിലായിരിക്കുക.+