യോഹന്നാൻ 2:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 എന്നാൽ അവരെയെല്ലാം നന്നായി അറിയാമായിരുന്നതുകൊണ്ട് യേശു അവരെ അപ്പാടേ വിശ്വസിച്ചില്ല. 25 മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാമായിരുന്നതുകൊണ്ട്+ അവരെപ്പറ്റി ആരും പ്രത്യേകിച്ചൊന്നും യേശുവിനു പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.
24 എന്നാൽ അവരെയെല്ലാം നന്നായി അറിയാമായിരുന്നതുകൊണ്ട് യേശു അവരെ അപ്പാടേ വിശ്വസിച്ചില്ല. 25 മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാമായിരുന്നതുകൊണ്ട്+ അവരെപ്പറ്റി ആരും പ്രത്യേകിച്ചൊന്നും യേശുവിനു പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.