3 പിതാവ് എല്ലാം തന്റെ കൈയിൽ തന്നിരിക്കുന്നെന്നും ദൈവത്തിന്റെ അടുത്തുനിന്ന് വന്ന താൻ ദൈവത്തിന്റെ അടുത്തേക്കുതന്നെ പോകുന്നെന്നും അറിയാമായിരുന്ന യേശു,+
24 മനുഷ്യൻ നിർമിച്ചതും യഥാർഥത്തിലുള്ളതിന്റെ രൂപമാതൃകയും+ ആയ ഒരു വിശുദ്ധസ്ഥലത്തേക്കല്ല,+ സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്‌തു പ്രവേശിച്ചത്.+ അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ+ ക്രിസ്തുവിനു കഴിയുന്നു.