വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 12:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അതുപോലെതന്നെ, നമ്മൾ പലരാ​ണെ​ങ്കി​ലും ക്രിസ്‌തു​വി​നോ​ടുള്ള യോജി​പ്പിൽ ഒരൊറ്റ ശരീര​മാണ്‌. എന്നാൽ വ്യക്തി​ക​ളെന്ന നിലയിൽ നമ്മൾ, പരസ്‌പരം ആശ്രയി​ക്കുന്ന അവയവ​ങ്ങ​ളാണ്‌.+

  • 1 കൊരിന്ത്യർ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 സഹോദരങ്ങളേ, നിങ്ങൾ എല്ലാവ​രും യോജിപ്പോ​ടെ സംസാ​രി​ക്ക​ണമെ​ന്നും നിങ്ങൾക്കി​ട​യിൽ ചേരി​തി​രിവൊ​ന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെ​യും ഒരേ ചിന്ത​യോടെ​യും തികഞ്ഞ ഐക്യ​ത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തിൽ ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ന്നു.

  • ഗലാത്യർ 3:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 അതിൽ ജൂതനോ ഗ്രീക്കു​കാ​ര​നോ എന്നില്ല.+ അടിമ​യോ സ്വത​ന്ത്ര​നോ എന്നില്ല.+ സ്‌ത്രീ​യോ പുരു​ഷ​നോ എന്നുമില്ല.+ ക്രിസ്‌തുയേ​ശു​വിൽ നിങ്ങൾ എല്ലാവ​രും ഒന്നാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക