-
പ്രവൃത്തികൾ 10:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 പത്രോസ് അവരോടു പറഞ്ഞു: “ഒരു ജൂതൻ മറ്റൊരു ജനതയിൽപ്പെട്ട ഒരാളുടെ അടുത്ത് ചെല്ലുന്നതും അയാളോട് അടുത്ത് ഇടപഴകുന്നതും ഞങ്ങളുടെ നിയമത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ;+ എന്നാൽ ഞാൻ ഒരാളെയും മലിനനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.+
-