11 യേശു ഗവർണറുടെ മുന്നിൽ നിന്നു. ഗവർണർ യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്ന് യേശു മറുപടി നൽകി.
13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു.+ “ഓശാന!* യഹോവയുടെ നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു.