വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ്‌ വെള്ളം എടുത്ത്‌ ജനത്തിന്റെ മുന്നിൽവെച്ച്‌ കൈ കഴുകിക്കൊണ്ട്‌ പറഞ്ഞു: “ഈ മനുഷ്യന്റെ രക്തത്തിൽ* എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!”*

  • ലൂക്കോസ്‌ 23:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 അപ്പോൾ പീലാ​ത്തൊസ്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രോ​ടും ജനക്കൂ​ട്ട​ത്തോ​ടും, “ഈ മനുഷ്യ​നിൽ ഞാൻ ഒരു കുറ്റവും കാണു​ന്നില്ല”+ എന്നു പറഞ്ഞു.

  • യോഹന്നാൻ 15:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 ‘അവർ ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വെറുത്തു’+ എന്ന്‌ അവരുടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു നിറ​വേ​റാ​നാണ്‌ ഇതു സംഭവിച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക