സംഖ്യ 35:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്. അയാളെ കൊന്നുകളയണം.+ ലൂക്കോസ് 23:18, 19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പക്ഷേ ജനമെല്ലാം ഇങ്ങനെ ആർത്തുവിളിച്ചു: “ഇവനെ കൊന്നുകളയൂ,* ബറബ്ബാസിനെ വിട്ടുതരൂ!”+ 19 (ഈ ബറബ്ബാസാകട്ടെ കൊലപാതകത്തിന്റെയും നഗരത്തിലുണ്ടായ കലാപത്തിന്റെയും പേരിൽ ജയിലിൽ കിടക്കുന്നവനായിരുന്നു.) പ്രവൃത്തികൾ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 വിശുദ്ധനായ ആ നീതിമാനെ തള്ളിപ്പറഞ്ഞിട്ട് കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു.+
31 മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്. അയാളെ കൊന്നുകളയണം.+
18 പക്ഷേ ജനമെല്ലാം ഇങ്ങനെ ആർത്തുവിളിച്ചു: “ഇവനെ കൊന്നുകളയൂ,* ബറബ്ബാസിനെ വിട്ടുതരൂ!”+ 19 (ഈ ബറബ്ബാസാകട്ടെ കൊലപാതകത്തിന്റെയും നഗരത്തിലുണ്ടായ കലാപത്തിന്റെയും പേരിൽ ജയിലിൽ കിടക്കുന്നവനായിരുന്നു.)
14 വിശുദ്ധനായ ആ നീതിമാനെ തള്ളിപ്പറഞ്ഞിട്ട് കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു.+