-
സെഖര്യ 12:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 “ഞാൻ ദാവീദുഗൃഹത്തിന്മേലും യരുശലേമിലുള്ളവരുടെ മേലും പ്രീതിയുടെയും ഉള്ളുരുകിയുള്ള പ്രാർഥനയുടെയും ആത്മാവിനെ പകരും. അവർ കുത്തിത്തുളച്ചവനെ അവർ നോക്കും.+ ഒരേ ഒരു മകനെ ഓർത്ത് കരയുന്നതുപോലെ അവർ അവനെ ഓർത്ത് കരയും. മൂത്ത മകനെ ഓർത്ത് നിലവിളിക്കുന്നതുപോലെ അവർ അവനെ ഓർത്ത് വാവിട്ട് നിലവിളിക്കും.
-