-
യോഹന്നാൻ 1:38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 യേശു തിരിഞ്ഞുനോക്കിയപ്പോൾ അവർ പിന്നാലെ വരുന്നതു കണ്ടിട്ട് അവരോട്, “നിങ്ങൾക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു. അപ്പോൾ അവർ, “റബ്ബീ, (“ഗുരു” എന്ന് അർഥം) അങ്ങ് എവിടെയാണു താമസിക്കുന്നത്” എന്നു ചോദിച്ചു.
-