ലൂക്കോസ് 5:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 സംസാരിച്ചുതീർന്നപ്പോൾ യേശു ശിമോനോട്, “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു. 5 അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.+ എങ്കിലും അങ്ങ് പറഞ്ഞതുകൊണ്ട് ഞാൻ വല ഇറക്കാം.”
4 സംസാരിച്ചുതീർന്നപ്പോൾ യേശു ശിമോനോട്, “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു. 5 അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.+ എങ്കിലും അങ്ങ് പറഞ്ഞതുകൊണ്ട് ഞാൻ വല ഇറക്കാം.”