വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 24:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 അവർ ഇങ്ങനെ പറഞ്ഞും ചർച്ച ചെയ്‌തും നടക്കു​മ്പോൾ യേശു​വും അടുത്ത്‌ എത്തി അവരു​ടെ​കൂ​ടെ നടക്കാൻതു​ടങ്ങി. 16 എന്നാൽ യേശു​വി​നെ തിരി​ച്ച​റി​യാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ മറയ്‌ക്ക​പ്പെ​ട്ടി​രു​ന്നു.+

  • യോഹന്നാൻ 20:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 എന്നാൽ മറിയ, കല്ലറയ്‌ക്കു പുറത്ത്‌ കരഞ്ഞു​കൊണ്ട്‌ നിന്നു. കരയു​ന്ന​തിന്‌ ഇടയിൽ മറിയ കുനിഞ്ഞ്‌ കല്ലറയു​ടെ അകത്തേക്കു നോക്കി.

  • യോഹന്നാൻ 20:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 ഇതു പറഞ്ഞിട്ട്‌ മറിയ തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ യേശു നിൽക്കു​ന്നതു കണ്ടു. എന്നാൽ അതു യേശു​വാ​ണെന്നു മറിയ​യ്‌ക്കു മനസ്സിലായില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക