-
1 കൊരിന്ത്യർ 15:50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
50 സഹോദരങ്ങളേ, ഞാൻ ഒരു കാര്യം പറയാം: മാംസത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ല; നശ്വരമായതിന് അനശ്വരമായതിനെ അവകാശമാക്കാനും കഴിയില്ല.
-