വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 3:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 നിങ്ങളുടെ മാനസാന്തരം നിമിത്തം+ ഞാൻ നിങ്ങളെ വെള്ളംകൊണ്ട്‌ സ്‌നാനപ്പെടുത്തുന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ+ എന്നെക്കാൾ ശക്തനാണ്‌. അദ്ദേഹത്തിന്റെ ചെരിപ്പ്‌ അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും+ തീകൊണ്ടും+ സ്‌നാനപ്പെടുത്തും.

  • യോഹന്നാൻ 1:33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 33 എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ, വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്താൻ എന്നെ അയച്ച ദൈവം എന്നോട്‌, ‘എന്റെ ആത്മാവ്‌ ഇറങ്ങി​വന്ന്‌ ആരുടെ മേൽ വസിക്കു​ന്ന​താ​ണോ നീ കാണുന്നത്‌+ അവനാണു പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നവൻ’+ എന്നു പറഞ്ഞു.

  • പ്രവൃത്തികൾ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 യോഹ​ന്നാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തി. എന്നാൽ അധികം വൈകാ​തെ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാനം ലഭിക്കും.”+

  • പ്രവൃത്തികൾ 10:45
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 45 പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാനം ജനതക​ളിൽപ്പെ​ട്ട​വർക്കും ലഭിച്ചതു കണ്ട്‌ പത്രോ​സി​ന്റെ​കൂ​ടെ വന്ന, പരിച്ഛേദനയേറ്റ* വിശ്വാ​സി​കൾ അമ്പരന്നു​പോ​യി.

  • പ്രവൃത്തികൾ 11:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ‘യോഹ​ന്നാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തി.+ എന്നാൽ നിങ്ങളെ പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തും’+ എന്നു കർത്താവ്‌ പറയാ​റു​ണ്ടാ​യി​രു​ന്നതു ഞാൻ അപ്പോൾ ഓർത്തു.

  • പ്രവൃത്തികൾ 19:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 ഇതു കേട്ട​പ്പോൾ അവർ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേറ്റു. 6 പൗലോസ്‌ അവരുടെ മേൽ കൈകൾ വെച്ച​പ്പോൾ പരിശു​ദ്ധാ​ത്മാവ്‌ അവരുടെ മേൽ വന്നു.+ അവർ പ്രവചി​ക്കാ​നും മറ്റു ഭാഷക​ളിൽ സംസാ​രി​ക്കാ​നും തുടങ്ങി.+

  • 1 കൊരിന്ത്യർ 12:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 കാരണം ജൂതന്മാരെ​ന്നോ ഗ്രീക്കു​കാരെ​ന്നോ അടിമ​കളെ​ന്നോ സ്വത​ന്ത്രരെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ നമ്മളെ​ല്ലാ​വ​രും ഒരേ ആത്മാവി​നാൽ ഒരു ശരീര​മാ​കാൻ സ്‌നാ​നമേ​റ്റ​വ​രാണ്‌; നമു​ക്കെ​ല്ലാം ഒരേ ആത്മാവിനെ​യാ​ണു കിട്ടി​യത്‌.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക