റോമർ 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 കാരണം ദൈവാത്മാവ് നയിക്കുന്ന എല്ലാവരും ദൈവത്തിന്റെ പുത്രന്മാരാണ്.+ റോമർ 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 നമ്മൾ ദൈവത്തിന്റെ മക്കളാണെന്ന്+ ആ ആത്മാവുതന്നെ നമ്മുടെ ആത്മാവിന്* ഉറപ്പു തരുന്നു.+