34 ഇല്ലായ്മ അനുഭവിക്കുന്ന ആരും അവർക്കിടയിലുണ്ടായിരുന്നില്ല.+ കാരണം വയലുകളും വീടുകളും സ്വന്തമായുണ്ടായിരുന്ന എല്ലാവരും അവ വിറ്റ് പണം 35 അപ്പോസ്തലന്മാരുടെ അടുത്ത് കൊണ്ടുവന്നു;+ ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്തു.+