-
ഉൽപത്തി 12:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 യഹോവ പറഞ്ഞതുപോലെ അബ്രാം പുറപ്പെട്ടു. ലോത്തും അബ്രാമിന്റെകൂടെ പോയി. ഹാരാനിൽനിന്ന് പുറപ്പെടുമ്പോൾ+ അബ്രാമിന് 75 വയസ്സായിരുന്നു. 5 ഭാര്യ സാറായിയെയും+ സഹോദരപുത്രൻ ലോത്തിനെയും+ കൂട്ടി അബ്രാം കനാൻ ദേശത്തേക്കു+ പുറപ്പെട്ടു. ഹാരാനിൽവെച്ച് അവർ സ്വന്തമാക്കിയ ആളുകളും അവരോടൊപ്പമുണ്ടായിരുന്നു. അവിടെവെച്ച് സ്വരുക്കൂട്ടിയ എല്ലാ വസ്‌തുവകകളുമായി+ അവർ അങ്ങനെ കനാൻ ദേശത്ത് എത്തി.
-