-
ഉൽപത്തി 45:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു!” എന്ന വാർത്ത ഫറവോന്റെ അരമനയിലെത്തി. അതു കേട്ടപ്പോൾ ഫറവോനും ദാസന്മാർക്കും സന്തോഷമായി.
-