-
പുറപ്പാട് 16:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഇസ്രായേല്യർ അവരോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “ഈജിപ്ത് ദേശത്ത് ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുത്ത് ഇരുന്ന് തൃപ്തിയാകുവോളം അപ്പം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യഹോവയുടെ കൈകൊണ്ട് മരിച്ചിരുന്നെങ്കിൽ!+ ഇപ്പോൾ ഈ സഭയെ മുഴുവൻ പട്ടിണിക്കിട്ട് കൊല്ലാൻ നിങ്ങൾ ഈ വിജനഭൂമിയിലേക്കു ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നു.”+
-