വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 66:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 66 യഹോവ ഇങ്ങനെ പറയുന്നു:

      “സ്വർഗം എന്റെ സിംഹാ​സ​ന​മാണ്‌; ഭൂമി എന്റെ പാദപീ​ഠ​വും.+

      പിന്നെ എവി​ടെ​യാ​ണു നിങ്ങൾ എനിക്കു​വേണ്ടി ഭവനം പണിയുക?+

      എവി​ടെ​യാണ്‌ എനിക്കു വിശ്ര​മ​സ്ഥലം ഒരുക്കുക?”+

       2 “എന്റെ കൈയാ​ണ്‌ ഇതെല്ലാം സൃഷ്ടി​ച്ചത്‌,

      അങ്ങനെ​യാണ്‌ ഇതെല്ലാം ഉണ്ടായത്‌,” യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+

      “ഞാൻ നോക്കു​ന്നത്‌ എന്റെ വാക്കുകൾ ഭയപ്പെ​ടുന്ന, താഴ്‌മ​യുള്ള ഒരുവ​നെ​യാണ്‌;

      മനസ്സു തകർന്ന ഒരുവനെ.+

  • എബ്രായർ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 ഏതു വീടും ആരെങ്കി​ലും നിർമി​ച്ച​താണ്‌. എന്നാൽ എല്ലാം നിർമി​ച്ചതു ദൈവ​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക