-
പ്രവൃത്തികൾ 13:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഇതാ, യഹോവയുടെ കൈ നിനക്ക് എതിരെ വന്നിരിക്കുന്നു! കുറച്ച് സമയത്തേക്കു നീ അന്ധനായിരിക്കും, നീ സൂര്യപ്രകാശം കാണില്ല.” ഉടനെ അയാൾക്കു കണ്ണിൽ കനത്ത മൂടലും ഇരുട്ടും അനുഭവപ്പെട്ടു. തന്നെ കൈപിടിച്ച് നടത്താൻ ആളുകളെ തിരഞ്ഞ് അയാൾ നടന്നു.
-