2 കൊരിന്ത്യർ 11:32, 33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 ദമസ്‌കൊസിൽവെച്ച് അരേത രാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടിക്കാൻവേണ്ടി ആ നഗരത്തിനു കാവൽ ഏർപ്പെടുത്തി. 33 പക്ഷേ എന്നെ ഒരു കൊട്ടയിലാക്കി* നഗരമതിലിലെ ജനലിലൂടെ ഇറക്കിവിട്ടതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.+
32 ദമസ്‌കൊസിൽവെച്ച് അരേത രാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടിക്കാൻവേണ്ടി ആ നഗരത്തിനു കാവൽ ഏർപ്പെടുത്തി. 33 പക്ഷേ എന്നെ ഒരു കൊട്ടയിലാക്കി* നഗരമതിലിലെ ജനലിലൂടെ ഇറക്കിവിട്ടതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.+