വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 11:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 യഹോവയുടെ ആത്മാവ്‌ അവന്റെ മേൽ വസിക്കും,+

      ജ്ഞാനത്തിന്റെയും+ ഗ്രാഹ്യ​ത്തി​ന്റെ​യും ആത്മാവ്‌,

      ഉപദേ​ശ​ത്തി​ന്റെ​യും ശക്തിയു​ടെ​യും ആത്മാവ്‌,+

      അറിവി​ന്റെ​യും യഹോ​വ​ഭ​യ​ത്തി​ന്റെ​യും ആത്മാവ്‌.

  • യശയ്യ 42:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 42 ഇതാ, ഞാൻ പിന്തു​ണ​യ്‌ക്കുന്ന എന്റെ ദാസൻ!+

      ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ,+ എന്റെ അംഗീ​കാ​ര​മു​ള്ളവൻ!+

      അവന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ പകർന്നി​രി​ക്കു​ന്നു;+

      അവൻ ജനതകൾക്കു ന്യായം നടത്തി​ക്കൊ​ടു​ക്കും.+

  • യശയ്യ 61:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 61 സൗമ്യ​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തതിനാൽ+

      പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ മേലുണ്ട്‌.+

      ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്താൻ ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.

      ബന്ദിക​ളോ​ടു സ്വാത​ന്ത്ര്യം ലഭിക്കു​മെ​ന്നും

      തടവു​കാ​രോ​ടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാ​പി​ക്കാൻ അവൻ എന്നോടു കല്‌പി​ച്ചു.

  • മത്തായി 3:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 സ്‌നാനമേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന്‌ കയറുമ്പോൾ ആകാശം തുറന്നു.+ ദൈവത്തിന്റെ ആത്മാവ്‌ പ്രാവുപോലെ യേശുവിന്റെ മേൽ ഇറങ്ങിവരുന്നതു+ യോഹന്നാൻ കണ്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക