വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 6:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ഫറവോനോ​ടു ഞാൻ ചെയ്യാൻപോ​കു​ന്നതു നീ ഇപ്പോൾ കാണും.+ അവരെ വിട്ടയ​യ്‌ക്കാൻ ശക്തമായ ഒരു കൈ അവനെ നിർബ​ന്ധി​ക്കും. ആ കൈ കാരണം അവന്‌ അവരെ ദേശത്തു​നിന്ന്‌ ഓടി​ച്ചു​ക​ള​യാ​തെ നിവൃ​ത്തി​യില്ലെ​ന്നാ​കും.”+

  • പുറപ്പാട്‌ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 “അതു​കൊണ്ട്‌ ഇസ്രായേ​ല്യരോ​ടു പറയുക: ‘ഞാൻ യഹോ​വ​യാണ്‌. ഈജി​പ്‌തു​കാർ ചെയ്യി​ക്കുന്ന കഠിനജോ​ലി​യിൽനിന്ന്‌ ഞാൻ നിങ്ങളെ വിടു​വി​ക്കും. അവരുടെ അടിമ​ത്ത​ത്തിൽനിന്ന്‌ ഞാൻ നിങ്ങളെ രക്ഷപ്പെ​ടു​ത്തും.+ നീട്ടിയ* കൈ​കൊ​ണ്ടും മഹാന്യാ​യ​വി​ധി​കൾകൊ​ണ്ടും ഞാൻ നിങ്ങളെ വീണ്ടെ​ടു​ക്കും.+

  • ആവർത്തനം 7:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 കാരണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാണ്‌. തന്റെ ജനമാ​യി​രി​ക്കാ​നാ​യി, തന്റെ പ്രത്യേ​ക​സ്വ​ത്താ​യി​രി​ക്കാ​നാ​യി,* ഭൂമു​ഖ​ത്തുള്ള എല്ലാ ജനതക​ളിൽനി​ന്നും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+

  • ആവർത്തനം 7:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 യഹോവയ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും നിങ്ങളു​ടെ പൂർവി​ക​രോട്‌ ആണയിട്ട്‌ ചെയ്‌ത സത്യവും+ നിമി​ത്ത​മാ​ണു ദൈവം നിങ്ങളെ മോചി​പ്പി​ച്ചത്‌. അതു​കൊ​ണ്ടാണ്‌ യഹോവ തന്റെ ബലമുള്ള കൈയാൽ അടിമ​വീ​ട്ടിൽനിന്ന്‌, ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​ന്റെ കൈയിൽനി​ന്ന്‌, നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക