പ്രവൃത്തികൾ 2:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 “സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദ് മരിച്ച് അടക്കപ്പെട്ടെന്ന്+ എനിക്കു നിങ്ങളോടു ധൈര്യത്തോടെ പറയാം. ദാവീദിന്റെ കല്ലറ ഇന്നും ഇവിടെയുണ്ട്.
29 “സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദ് മരിച്ച് അടക്കപ്പെട്ടെന്ന്+ എനിക്കു നിങ്ങളോടു ധൈര്യത്തോടെ പറയാം. ദാവീദിന്റെ കല്ലറ ഇന്നും ഇവിടെയുണ്ട്.