എബ്രായർ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നിയമത്തിലുള്ളതു വരാനുള്ള നന്മകളുടെ+ നിഴലാണ്,+ ശരിക്കുമുള്ള രൂപമല്ല. അതിനാൽ, വർഷംതോറും മുടങ്ങാതെ അർപ്പിച്ചുവരുന്ന അതേ ബലികൾകൊണ്ട്, ദൈവമുമ്പാകെ വരുന്നവരെ പരിപൂർണരാക്കാൻ അതിന്* ഒരിക്കലും കഴിയില്ല.+
10 നിയമത്തിലുള്ളതു വരാനുള്ള നന്മകളുടെ+ നിഴലാണ്,+ ശരിക്കുമുള്ള രൂപമല്ല. അതിനാൽ, വർഷംതോറും മുടങ്ങാതെ അർപ്പിച്ചുവരുന്ന അതേ ബലികൾകൊണ്ട്, ദൈവമുമ്പാകെ വരുന്നവരെ പരിപൂർണരാക്കാൻ അതിന്* ഒരിക്കലും കഴിയില്ല.+