വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 49:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 ദൈവം പറഞ്ഞു: “യാക്കോ​ബി​ന്റെ ഗോ​ത്ര​ങ്ങളെ എഴു​ന്നേൽപ്പി​ക്കാ​നും

      ഞാൻ ശേഷി​പ്പിച്ച ഇസ്രാ​യേൽ ജനത്തെ തിരികെ കൊണ്ടു​വ​രാ​നും ഉള്ള

      എന്റെ ദാസനാ​യി മാത്രം നീ കഴിഞ്ഞാൽ പോരാ.

      ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നൽകി​യി​രി​ക്കു​ന്നു.+

      അങ്ങനെ ഭൂമി​യു​ടെ അറ്റംവരെ എന്റെ രക്ഷ എത്തും.”+

  • പ്രവൃത്തികൾ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 എന്നാൽ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും.+ അങ്ങനെ നിങ്ങൾ യരുശലേമിലും+ യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യയിലും+ ഭൂമി​യു​ടെ അതിവിദൂരഭാഗങ്ങൾവരെയും+ എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക