പ്രവൃത്തികൾ 10:25, 26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 പത്രോസ് എത്തിയപ്പോൾ കൊർന്നേല്യൊസ് പത്രോസിന്റെ അടുത്ത് ചെന്ന് കാൽക്കൽ വീണ് വണങ്ങി. 26 എന്നാൽ പത്രോസ്, “എഴുന്നേൽക്ക്, ഞാനും വെറും ഒരു മനുഷ്യനാണ്”+ എന്നു പറഞ്ഞുകൊണ്ട് കൊർന്നേല്യൊസിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.
25 പത്രോസ് എത്തിയപ്പോൾ കൊർന്നേല്യൊസ് പത്രോസിന്റെ അടുത്ത് ചെന്ന് കാൽക്കൽ വീണ് വണങ്ങി. 26 എന്നാൽ പത്രോസ്, “എഴുന്നേൽക്ക്, ഞാനും വെറും ഒരു മനുഷ്യനാണ്”+ എന്നു പറഞ്ഞുകൊണ്ട് കൊർന്നേല്യൊസിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.