വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 13:50
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 50 എന്നാൽ ജൂതന്മാർ ദൈവ​ഭ​ക്ത​രായ ചില പ്രമു​ഖ​സ്‌ത്രീ​ക​ളെ​യും നഗരത്തി​ലെ പ്രമാ​ണി​മാ​രെ​യും പൗലോ​സി​നും ബർന്നബാ​സി​നും നേരെ ഇളക്കി​വി​ട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്‌+ അവരുടെ നാട്ടിൽനിന്ന്‌ പുറത്താ​ക്കി​ക്ക​ളഞ്ഞു.

  • പ്രവൃത്തികൾ 14:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 എന്നാൽ വിശ്വ​സി​ക്കാ​തി​രുന്ന ജൂതന്മാർ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ മനസ്സിൽ വിദ്വേ​ഷം കുത്തി​വെച്ച്‌ അവരെ സഹോ​ദ​ര​ന്മാർക്കെ​തി​രെ ഇളക്കി​വി​ട്ടു.+

  • പ്രവൃത്തികൾ 17:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 പൗലോസ്‌ ബരോ​വ​യി​ലും ദൈവ​വ​ചനം അറിയി​ക്കു​ക​യാ​ണെന്നു തെസ്സ​ലോ​നി​ക്യ​യി​ലെ ജൂതന്മാർ കേട്ട​പ്പോൾ, ജനത്തെ ഇളക്കി കലഹമു​ണ്ടാ​ക്കാൻ അവർ അവി​ടെ​യും എത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക