4 എന്നാൽ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ഞങ്ങൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്+ മനസ്സിലാക്കാൻവേണ്ടി ചാരന്മാരായി നുഴഞ്ഞുകയറിയ കള്ളസഹോദരന്മാരാണു കുഴപ്പമുണ്ടാക്കിയത്.+ ഞങ്ങളെ പൂർണമായി അടിമപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.+