ആവർത്തനം 18:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+ സങ്കീർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ യശയ്യ 7:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ അവൾ അവന് ഇമ്മാനുവേൽ* എന്നു പേരിടും.+ മീഖ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ബേത്ത്‌ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.
15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
14 അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ അവൾ അവന് ഇമ്മാനുവേൽ* എന്നു പേരിടും.+
2 ബേത്ത്‌ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.