മത്തായി 28:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 യേശു അവരുടെ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+ യോഹന്നാൻ 3:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 പിതാവ് പുത്രനെ സ്‌നേഹിക്കുന്നു.+ എല്ലാം പുത്രന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്‌തിരിക്കുന്നു.+ പ്രവൃത്തികൾ 5:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകാനായി+ ദൈവം യേശുവിനെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതുഭാഗത്തേക്ക് ഉയർത്തി.+
18 യേശു അവരുടെ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+
31 ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകാനായി+ ദൈവം യേശുവിനെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതുഭാഗത്തേക്ക് ഉയർത്തി.+