-
പ്രവൃത്തികൾ 23:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പതിയിരുന്ന് പൗലോസിനെ കൊല്ലാനുള്ള ഈ പദ്ധതിയെപ്പറ്റി അറിഞ്ഞ പൗലോസിന്റെ പെങ്ങളുടെ മകൻ പടയാളികളുടെ താമസസ്ഥലത്ത് ചെന്ന് ഇക്കാര്യം പൗലോസിനെ അറിയിച്ചു.
-
-
പ്രവൃത്തികൾ 25:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 മുഖ്യപുരോഹിതന്മാരും ജൂതപ്രമാണിമാരും പൗലോസിനെക്കുറിച്ച് ഫെസ്തൊസിനോടു പരാതി ബോധിപ്പിച്ചു.+ 3 തങ്ങളുടെ അപേക്ഷ മാനിച്ച്, പൗലോസിനെ ആളയച്ച് യരുശലേമിലേക്കു കൊണ്ടുവരാമോ എന്ന് അവർ ഫെസ്തൊസിനോടു ചോദിച്ചു. വഴിമധ്യേ ഒളിച്ചിരുന്ന് പൗലോസിനെ കൊല്ലാനായിരുന്നു അവരുടെ പദ്ധതി.+
-