വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 യേശു അയാളോട്‌, “എഴുന്നേറ്റ്‌ നിങ്ങളു​ടെ പായ എടുത്ത്‌ നടക്ക്‌”+ എന്നു പറഞ്ഞു. 9 ഉടൻതന്നെ അയാളു​ടെ രോഗം ഭേദമായി. അയാൾ പായ എടുത്ത്‌ നടന്നു.

      അന്നു ശബത്തായിരുന്നു.+

  • പ്രവൃത്തികൾ 9:34
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 34 പത്രോസ്‌ അയാളെ കണ്ട്‌, “ഐനെ​യാ​സേ, ഇതാ യേശു​ക്രി​സ്‌തു നിന്നെ സുഖ​പ്പെ​ടു​ത്തു​ന്നു.+ എഴു​ന്നേറ്റ്‌ നിന്റെ കിടക്ക വിരി​ക്കുക”+ എന്നു പറഞ്ഞു. ഉടനടി അയാൾ എഴു​ന്നേറ്റു.

  • പ്രവൃത്തികൾ 14:8-10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 കാലിനു സ്വാധീ​ന​മി​ല്ലാത്ത ഒരാൾ ലുസ്‌ത്ര​യി​ലു​ണ്ടാ​യി​രു​ന്നു. ജന്മനാ വൈക​ല്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ അയാൾ ജീവി​ത​ത്തിൽ ഒരിക്ക​ലും നടന്നി​ട്ടില്ല. 9 പൗലോസ്‌ സംസാ​രി​ക്കു​ന്നതു ശ്രദ്ധി​ച്ചു​കൊണ്ട്‌ അയാൾ അവിടെ ഇരിക്കു​ക​യാ​യി​രു​ന്നു. അയാളെ സൂക്ഷി​ച്ചു​നോ​ക്കി​യ​പ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക* വിശ്വാ​സ​മു​ണ്ടെന്നു പൗലോ​സി​നു മനസ്സി​ലാ​യി.+ 10 പൗലോസ്‌ ഉച്ചത്തിൽ അയാ​ളോട്‌, “എഴു​ന്നേ​റ്റു​നിൽക്കുക” എന്നു പറഞ്ഞു. അയാൾ ചാടി​യെ​ഴു​ന്നേറ്റ്‌ നടക്കാൻതു​ടങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക