വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 25:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഞാൻ മരണശിക്ഷ അർഹി​ക്കുന്ന എന്തെങ്കി​ലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ+ മരിക്കാൻ എനിക്ക്‌ ഒരു മടിയു​മില്ല. എന്നാൽ ഇവർ എനിക്ക്‌ എതിരെ ഉന്നയി​ച്ചി​രി​ക്കുന്ന ആരോ​പ​ണ​ങ്ങ​ളൊ​ന്നും സത്യമ​ല്ലെ​ങ്കിൽ, ഇവരുടെ കൈയിൽ എന്നെ ഏൽപ്പി​ക്കാൻ ആർക്കും അധികാ​ര​മില്ല. ഞാൻ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ആഗ്രഹി​ക്കു​ന്നു!”+ 12 അപ്പോൾ ഫെസ്‌തൊസ്‌ ഉപദേ​ശ​ക​സ​മി​തി​യു​മാ​യി ആലോ​ചി​ച്ചിട്ട്‌, “നീ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ അപേക്ഷി​ച്ച​ല്ലോ; അതു​കൊണ്ട്‌ സീസറി​ന്റെ അടു​ത്തേ​ക്കു​തന്നെ നിന്നെ വിടാം” എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക