പ്രവൃത്തികൾ 5:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 നിങ്ങൾ സ്തംഭത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പൂർവികരുടെ ദൈവം ഉയിർപ്പിച്ചു.+