വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 118:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്‌

      മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു.*+

  • യശയ്യ 50:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 അടിക്കാൻ വന്നവർക്കു ഞാൻ മുതു​കും

      രോമം പറിക്കാൻ വന്നവർക്ക്‌ എന്റെ കവിളും കാണി​ച്ചു​കൊ​ടു​ത്തു.

      എന്നെ നിന്ദി​ക്കു​ക​യും തുപ്പു​ക​യും ചെയ്‌ത​പ്പോൾ ഞാൻ മുഖം മറച്ചില്ല.+

  • യശയ്യ 53:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 നീതി തടഞ്ഞുവെച്ചും* ശിക്ഷ വിധി​ച്ചും അവനെ ഇല്ലാതാ​ക്കി;

      അവന്റെ ഉത്ഭവത്തെക്കുറിച്ച്‌* ആരും ചിന്തി​ക്കു​ന്നില്ല.

      അവനെ ജീവനു​ള്ള​വ​രു​ടെ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​ഞ്ഞ​ല്ലോ,+

      എന്റെ ജനത്തിന്റെ ലംഘന​ത്തി​നു​വേണ്ടി അവൻ അടി​കൊ​ണ്ടി​രി​ക്കു​ന്നു.*+

  • ദാനിയേൽ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 “62 ആഴ്‌ച​യ്‌ക്കു ശേഷം മിശി​ഹയെ വധിക്കും;+ അവന്റേ​താ​യി ഒന്നും ശേഷി​ക്കില്ല.+

      “ഒരു നേതാവ്‌ വരുന്നു. അവന്റെ ആൾക്കാർ നഗരവും വിശു​ദ്ധ​സ്ഥ​ല​വും നശിപ്പി​ക്കും.+ അതിന്റെ അവസാനം പ്രളയ​ത്താ​ലാ​യി​രി​ക്കും. അവസാ​നം​വരെ യുദ്ധമു​ണ്ടാ​കും. നാശമാ​ണ്‌ അതിനു നിശ്ചയി​ച്ചി​രി​ക്കു​ന്നത്‌.+

  • ലൂക്കോസ്‌ 22:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 യേശു അവരോ​ടു പറഞ്ഞു: “കഷ്ടത അനുഭ​വി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോ​ടൊ​പ്പം ഈ പെസഹ കഴിക്ക​ണ​മെ​ന്നത്‌ എന്റെ വലി​യൊ​രു ആഗ്രഹ​മാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക