വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 33:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 നീ അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഞാനാണെ, ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോ​ഷി​ക്കു​ന്നില്ല.+ പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ്‌+ ജീവിച്ചിരിക്കുന്നതാണ്‌+ എന്റെ സന്തോഷം. തിരി​ഞ്ഞു​വരൂ! നിങ്ങളു​ടെ ദുഷിച്ച വഴികൾ വിട്ട്‌ തിരി​ഞ്ഞു​വരൂ!+ ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങൾ എന്തിനു മരിക്കണം?”’+

  • എഫെസ്യർ 4:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 നിങ്ങളുടെ കഴിഞ്ഞ​കാ​ലത്തെ ജീവി​ത​രീ​തി​ക്കു ചേർച്ച​യി​ലു​ള്ള​തും വഴി​തെ​റ്റി​ക്കുന്ന മോഹങ്ങളാൽ+ വഷളാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ പഴയ വ്യക്തി​ത്വം ഉരിഞ്ഞുകളയണം+ എന്നാണ​ല്ലോ നിങ്ങൾ പഠിച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക