2 കൊരിന്ത്യർ 4:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ക്ഷണികവും നിസ്സാരവും ആണെങ്കിലും അത് അത്യന്തം ഗംഭീരമായ നിത്യതേജസ്സാണു നേടിത്തരുന്നത്.+ 1 പത്രോസ് 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 പകരം, ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുംതോറും+ കൂടുതൽക്കൂടുതൽ സന്തോഷിക്കുക.+ അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ മഹത്ത്വം വെളിപ്പെടുമ്പോഴും നിങ്ങൾക്ക് ആനന്ദിച്ചുല്ലസിക്കാൻ കഴിയും.+
17 ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ക്ഷണികവും നിസ്സാരവും ആണെങ്കിലും അത് അത്യന്തം ഗംഭീരമായ നിത്യതേജസ്സാണു നേടിത്തരുന്നത്.+
13 പകരം, ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുംതോറും+ കൂടുതൽക്കൂടുതൽ സന്തോഷിക്കുക.+ അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ മഹത്ത്വം വെളിപ്പെടുമ്പോഴും നിങ്ങൾക്ക് ആനന്ദിച്ചുല്ലസിക്കാൻ കഴിയും.+