9 ഒരേ നാവുകൊണ്ട് നമ്മൾ പിതാവായ യഹോവയെ സ്തുതിക്കുകയും “ദൈവത്തിന്റെ സാദൃശ്യത്തിൽ”+ സൃഷ്ടിച്ച മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. 10 ഒരേ വായിൽനിന്നുതന്നെ അനുഗ്രഹവും ശാപവും വരുന്നു.
എന്റെ സഹോദരങ്ങളേ, കാര്യങ്ങൾ ഇങ്ങനെ നടക്കുന്നതു ശരിയല്ല.+