വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 കൊരിന്ത്യർ 11:8-10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 നിങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ മറ്റു സഭകളിൽനി​ന്ന്‌ സഹായം സ്വീക​രി​ച്ചുകൊണ്ട്‌ ഞാൻ അവരുടെ വസ്‌തു​ക്കൾ അപഹരി​ച്ചു.+ 9 എങ്കിലും നിങ്ങളുടെ​കൂടെ​യാ​യി​രുന്ന സമയത്ത്‌ എനിക്കു പെട്ടെന്ന്‌ ഒരു ആവശ്യം വന്നപ്പോൾ നിങ്ങൾക്ക്‌ ആർക്കും ഞാൻ ഒരു ഭാരമാ​യില്ല. മാസിഡോ​ണി​യ​യിൽനിന്ന്‌ വന്ന സഹോ​ദ​ര​ന്മാ​രാണ്‌ എന്റെ ആവശ്യ​ങ്ങളൊ​ക്കെ നിറ​വേ​റ്റി​ത്ത​ന്നത്‌.+ ഒരുത​ര​ത്തി​ലും നിങ്ങൾക്കൊ​രു ഭാരമാ​കാ​തി​രി​ക്കാൻ ഞാൻ പ്രത്യേ​കം ശ്രദ്ധിച്ചു. ഇനിയും അങ്ങനെ​തന്നെ ചെയ്യും.+ 10 എന്നിലുള്ള ക്രിസ്‌തു​വി​ന്റെ സത്യമാ​ണെ, അഖായപ്രദേ​ശ​ങ്ങ​ളിൽ ഇങ്ങനെ വീമ്പി​ള​ക്കു​ന്നതു ഞാൻ നിറു​ത്തില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക