-
പുറപ്പാട് 16:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 മഞ്ഞിന്റെ ആ ആവരണം ആവിയായിപ്പോയപ്പോൾ വിജനഭൂമിയുടെ ഉപരിതലത്തിൽ തരിതരിയായി ഒരു വസ്‌തു കിടപ്പുണ്ടായിരുന്നു.+ നിലത്ത് വീണുകിടക്കുന്ന പൊടിമഞ്ഞുപോലെ നേർമയുള്ളതായിരുന്നു അത്. 15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്‌പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+
-