4 ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ.+ എന്നാൽ ഈ അവയവങ്ങൾക്കെല്ലാം ഒരേ ധർമമല്ല ഉള്ളത്. 5 അതുപോലെതന്നെ, നമ്മൾ പലരാണെങ്കിലും ക്രിസ്തുവിനോടുള്ള യോജിപ്പിൽ ഒരൊറ്റ ശരീരമാണ്. എന്നാൽ വ്യക്തികളെന്ന നിലയിൽ നമ്മൾ, പരസ്‌പരം ആശ്രയിക്കുന്ന അവയവങ്ങളാണ്.+